ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
20:15, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി മുസ്ലിം എൽ പി ജി എസ് പുന്നപ്ര/അക്ഷരവൃക്ഷം/കൊറോണ കാലം എന്ന താൾ ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/കൊറോണ കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലം


സർക്കാരു നൽകുന്ന മാർഗ്ഗ നിർദേശങ്ങൾ
ഒറ്റ മനസ്സായി നമുക്ക് ഏറ്റു എടുത്തിടാം
സൽകർമമായിട്ടതിനെ കരുതിടാം
സഹജീവിയോടുള്ള കടമയായി കാത്തിടാം
നാട്ടിൽ ഇറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്നി മഹാ വ്യാദി പോകും വരെ
അൽപദിനങ്ങൾ ഗ്രഹത്തിൽ കഴിയുകിൽ
ശിഷ്ട ദിനങ്ങൾ നമുക്ക് ആഘോഷമാക്കിടാം..........
 

അൽഫിയ എ. എം
4 A ഗവ. മുസ്ലിം LPS പുന്നപ്ര ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത