എസ്സ കെ വി ഗവൺമെന്റ് യു പി എസ്സ് പെരുന്തുരുത്ത്/ബാലശാസ്ത്ര കോൺഗ്രസ്സ്
ബാലശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി സ്കൂളുകൾ ജൈവവൈവിധ്യ സമ്പന്നമാക്കി .മാലിന്യനിർമ്മാർജ്ജനത്തിന് soaking പിറ്റുകൾ സ്ഥാപിച്ചു കേരളം ഗണിതശാസ്ത്ര പരിഷത്തുമായി ബന്ധപ്പെട്ട് Maths talent search പരീക്ഷകൾ നടത്തിവരുന്നു .