ജി.യു. പി. എസ്. അത്തിക്കോട്/വിദ്യാരംഗം കലാ സാഹിത്യ വേദി.

18:19, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21345 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

. മലയാളം കഥകൾ, കവിതകൾ, പ്രസംഗം , വായനാ കുറിപ്പുകൾ എന്നിവ സ്ക്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നു.

• പതിപ്പുകൾ, ആൽബം എന്നിവ തയ്യാറാക്കുന്നു.

• സ്ക്കൂൾ, ഉപജില്ല, ജില്ലാതല മത്സരങ്ങൾക്കായുള്ള പരിശീലനം.

• അധികവായനയ്ക്കായി എല്ലാ ക്ലാസ്സ് മുറികളിലും വായനശാല സജ്ജീകരിച്ചിരിക്കുന്നു.

• ദിനാചരണങ്ങൾ .