ഗവൺമെന്റ് എൽ പി എസ്സ് മാന്നാർ/സൗകര്യങ്ങൾ

16:02, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45334-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പി ടി എ യുടെ കീഴിൽ നടത്തുന്ന പ്രീപ്രൈമറി ക്ലാസ്സുകളും ഒന്നു മുതൽ നാലുവരെ ഇംഗ്ലീഷ് വിദ്യാഭാസത്തിന് പ്രധാന്യം കൊടുത്തുകൊണ്ടുള്ള മലയാളം മീഡിയം ഡിവിഷനുകളുമാണ് ഇവിടെയുള്ളത് .കുട്ടികൾക്കായി മിനിപാർക് ,ഡിജിറ്റൽ സ്മാർട്ട് ക്ലാസ് മുറികൾ ,ഇന്റർനെറ് വൈഫൈ സൗകര്യം .