ഗവ ഹൈസ്കൂൾ കേരളപുരം/സോഷ്യൽ സയൻസ് ക്ലബ്ബ്
2021 - 22 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ് രൂപീകരണത്തെ കുറിച്ച് May 20 ന് നടന്ന മീറ്റിംഗിൽ വച്ച് ചർച്ച ചെയ്യുകയുണ്ടായി.അതിനെ തുടർന്ന് ജൂൺ2 ന് അധ്യാപകരുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന വിധം കൺവീനർ, ക്ലബ് പ്രവർത്തനങ്ങൾ എങ്ങനെയാകണം എന്നീ കാര്യങ്ങളെ കുറിച്ച് ഒരു ചർച്ച നടത്തുകയുണ്ടായി.അതിലെ തീരുമാനപ്രകാരം കുട്ടികളെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു.