ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/എന്റെ അനുഭവക്കുറിപ്പ് (ലേഖനം )

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/എന്റെ അനുഭവക്കുറിപ്പ് (ലേഖനം ) എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/എന്റെ അനുഭവക്കുറിപ്പ് (ലേഖനം ) എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ അനുഭവക്കുറിപ്പ് (ലേഖനം )


ഈ ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് ജനങ്ങളെ ആകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. ചൈനയിലെ വുഹാനിൽ നിന്നും പടർന്നു പിടിച്ച ഈ വൈറസ് ഇന്ന് നമ്മുടെ കൊച്ചു കേരളം വരെ എത്തിയിരിക്കുന്നു. ദിവസവും വാർത്താമാധ്യമങ്ങളിലൂടെ എന്തല്ലാം വാർത്തകളാണ് നാം ഈ വൈറസിനെ പറ്റി അറിയുന്നത്. ഇതിന്റെ വ്യാപനത്തിലൂടെ ജനജീവിതമാകെ താറുമാറായി. പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്. അവധിക്കാലം ആയിട്ടും കുട്ടികളായ ഞങ്ങൾക്ക് പുറത്തിറങ്ങി കളിക്കാൻ പോലും പറ്റുന്നില്ല. ഞാൻ അധികം സമയം ടീവി കാണും പിന്നെ പടം വരക്കും. ഇതൊക്കെയാണ് കൊറോണക്കാലത്തെ എന്റെ അനുഭവങ്ങൾ.

ആദിത്യ കെ എസ്സ്
3ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം