ജി.എച്ച്.എസ്.എസ്. പനമറ്റം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssptm32065 (സംവാദം | സംഭാവനകൾ) ('സോഷ്യൽ സയൻസ് ക്ലബ്ബിൽ ആകെ അറുപതു അംഗങ്ങൾ ഉണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ്ബിൽ ആകെ അറുപതു അംഗങ്ങൾ ഉണ്ട് .ക്ലബ് അംഗങ്ങളെ  സബ്‌ജില്ല മത്സരങ്ങൾക്ക്‌ കൊണ്ടുപോകുന്നുണ്ട് .ക്വിസ് ,പ്രസംഗം ,പ്രാദേശിക ചരിത്രരചന എന്നീ  ഇനങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നുണ്ട്‌ .കൂടാതെ ദിനാചരണങ്ങൾ സമുചിതമായി ആചരിക്കുന്നു .ക്ലബ് കൺവീനർ സോഷ്യൽ സയൻസ് ടീച്ചർ ആയ ശ്രീമതി മിനിമോൾ കെ എം ,കുട്ടികളുടെ പ്രതിനിധി അനഘ നന്ദ എന്നിവരാണ്‌