വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
10:45, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്-17 എന്ന താൾ വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ് പ്രവ൪ത്തനങ്ങൾ 2൦19=20

        ജൈവകൃഷിക്ക് പ്രാധാന്യം നല്കികൊണ്ട് സ്കൂൾ ക്യാമ്പസിൽ തന്നെ വാഴ, ചീര , പച്ചക്കറി  എന്നിവ കൃഷിചെയ്തു . കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു . വീടുകളിൽ ചെന്ന് കറിവേപ്പില നട്ട് നല്കി . കർഷക ദിനത്തിൽ പരമ്പരാഗത കർഷകരെ ആദരിച്ചു . സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ കാർഷികപ്രദർശനം നടന്നു. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ പ്രദർശനം വിലയിരുത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു

പരിസ്ഥിതി ക്ലബ്ബ് പ്രവ൪ത്തനങ്ങൾ 2൦20=21

          ജൂൺ 5 ലോകപരിസ്ഥിതിദിനം - ഇക്കൊല്ലവും ഭംഗിയായിത്തന്നെ ആചരിച്ചു. ദിനാചരണവും ബോധവൽക്കരണവും ഭംഗിയായിനടന്നു. 
          കുട്ടികൾ 'എന്റെ മരം' നട്ടു.. പോസ്ററ൪രചന, ക്വിസ്സ് മത്സരം, ഉപന്യാസരചന എന്നീ മത്സരങ്ങൾ നടത്തി.