എസ് എൻ ബി എസ് എസ് എൽ പി എസ് പുല്ലൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:14, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23321 (സംവാദം | സംഭാവനകൾ) (അംഗീകാരങ്ങൾ തിരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയത്തിലെ കുട്ടികൾ നേടിയ വിവിധ നേട്ടങ്ങൾ അവാര്ഡാകുകളും :

2007 - 08 കായികമേള ലോങ്ങ് ജംബ്ബ്‌ - 2nd , 3rd

ഹൈ ജംബ്ബ്‌ - 3rd

2008 - 09 കബ്ബ് ബുൾബുൾ ഉത്സവം ഓവറോൾ ട്രോഫി
2009 - 10 ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേള ക്ലേ മോഡലിംഗ് - 1st (വിഷ്ണു. ടി. എസ്)
കബ്ബ് ബുൾബുൾ ഉത്സവം ഓവറോൾ ട്രോഫി

ചിത്രരചന - 1st (വിഷ്ണു. ടി. എസ്)

ക്വിസ് - 1st (കൃഷ്ണരാജ്. കെ. പി)

റെവന്യൂ ജില്ലാ പ്രവർത്തിപരിചയ മേള ക്ലേ മോഡലിംഗ് - 1st (വിഷ്ണു. ടി. എസ്)
ഉപജില്ലാ കലാമേള പ്രസംഗം - A ഗ്രേഡ്

ചിത്ര രചന - 1st A ഗ്രേഡ്

ജലച്ചായം - 2nd A ഗ്രേഡ്

പദ്യം ചൊല്ലൽ - A ഗ്രേഡ്

മോണോ ആക്ട് - 3rd B ഗ്രേഡ്

മാപ്പിളപ്പാട്ട് -  B ഗ്രേഡ്

2010 - 11 പ്രവർത്തിപരിചയ മേള ക്ലേ മോഡലിംഗ് - 1st (അശ്വിൻ. സി. എസ്)
കലാമേള ചിത്ര രചന - 3rd
2011 - 12 അക്ഷരമുറ്റം ക്വിസ് 1st - അശ്വിൻ. സി. എസ്

2nd - ആൻ്റണി അതുൽ. പി. പി

ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേള സയൻസ് സ്റ്റിൽ മോഡൽ - 2nd  

സോഷ്യൽ ക്വിസ് - 3rd

കലാമേള ചിത്ര രചന - 2nd

ജലച്ചായം - 2nd

കഥാകഥനം - 2nd

പദ്യം ചൊല്ലൽ - 2nd

മാപ്പിളപ്പാട്ട് - 3rd

2012 - 13 ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേള ചിത്രത്തുന്നൽ - 1st

ക്ലേ മോഡലിംഗ് - 3rd

മുള ഈറ കൊണ്ടുള്ള രൂപങ്ങൾ - 3rd

മുത്തുകൊണ്ടുള്ള ഉത്പന്നങ്ങൾ - 3rd

കലാമേള കവിതാലാപനം - 1st

നാടോടി നൃത്തം - 2nd

ശാസ്ത്രീയ സംഗീതം - 2nd

ചിത്ര രചന - 2nd

ജലച്ചായം - 2nd

2013 - 14 ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേള ക്ലേ മോഡലിംഗ് - 1st

മെറ്റൽ എൻഗ്രേവിങ് - 2nd

കലാമേള ഉപജില്ലയിൽ 7th സ്ഥാനം  

പദ്യം ചൊല്ലൽ - 1st

കടംകഥ - 2nd

ചിത്ര രചന - 3rd

ജലച്ചായം - 3rd

പ്രസംഗം - A ഗ്രേഡ്

കഥാകഥനം - A ഗ്രേഡ്

വിദ്യാരംഗം കലാസാഹിത്യ വേദി കടംകഥ - 1st (വര്ഷിണി. യു. നായർ)
വിജ്ഞാനോത്സവം പഞ്ചായത്തുതലം 1st - ശ്രീരാഗ്. പി
2014 - 15 ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേള തുന്നൽ - 1st (ദേവിപ്രിയ)

മെറ്റൽ എൻഗ്രേവിങ് - 2nd (അശ്വിനി. സി. എസ്)

കലാമേള ലളിത ഗാനം - 2nd A ഗ്രേഡ്

പ്രസംഗം - 3rd A ഗ്രേഡ്

2015 - 16 കായികമേള മിനി ഗേൾസ് ബ്രൊഡ് ജമ്പ് - 3rd (ശ്രീലക്ഷ്മി. എം. എസ്)
കലാമേള മൊത്തം 43 പോയിന്റ് നേടി 4th സ്ഥാനത്തു എത്തി

ശാസ്ത്രീയ സംഗീതം - 1st A ഗ്രേഡ്

ലളിതഗാനം - 1st A ഗ്രേഡ്

ദേശഭക്‌തിഗാനം - 2nd A ഗ്രേഡ്

മാപ്പിളപ്പാട്ടു - A ഗ്രേഡ്

പ്രസംഗം - 3rd A ഗ്രേഡ്

കടംകഥ - A ഗ്രേഡ്

2016 - 17 കായികമേള 100 മീറ്റർ മിനി ബോയ്സ് - 2nd (അനന്ദു. കെ. സുധീന്ദ്രൻ)
കലാമേള ഉപജില്ലയിൽ 7th സ്ഥാനം

ലളിതഗാനം - 2nd A ഗ്രേഡ് (ആദർശ്. ടി. രവീന്ദ്രനാഥ്)

കടംകഥ - 2nd A ഗ്രേഡ് (വേദ. ടി. എം)

ദേശഭക്‌തിഗാനം - 3rd  A ഗ്രേഡ്

കഥാകഥനം - A ഗ്രേഡ്

ചിത്രരചന - A ഗ്രേഡ്

ജലച്ചായം - A ഗ്രേഡ്

മലയാളം പദ്യംചൊല്ലൽ - A ഗ്രേഡ്

മോണോആക്ട് - A ഗ്രേഡ്

സിംഗിൾ ഡാൻസ് - B ഗ്രേഡ്

2017 - 18 കലാമേള ഉപജില്ലയിൽ 7th സ്ഥാനം കരസ്ഥമാക്കി

കടംകഥ - 1st A ഗ്രേഡ്

പ്രസംഗം - 2nd A ഗ്രേഡ്

തമിഴ് പദ്യം - 2nd  A ഗ്രേഡ്

ദേശഭക്‌തിഗാനം - 3rd

മോണോആക്ട് - A ഗ്രേഡ്

മലയാളം അഭിനയഗാനം - A ഗ്രേഡ്

ഇംഗ്ലീഷ് അഭിനമായഗാനം - A ഗ്രേഡ്

കഥാകഥനം - B ഗ്രേഡ്

ലളിതഗാനം - A ഗ്രേഡ്

സംഘഗാനം - B ഗ്രേഡ്

ജലച്ചായം -  C ഗ്രേഡ്

കായികമേള 100 മീറ്റർ എൽ പി മിനി ഗേൾസ് - 2nd (ഭദ്ര. എൻ. എസ്)
2019 - 20 കലോത്സവം 11 സിംഗിൾ ഇനങ്ങളിൽ പങ്കെടുത്തു A ഗ്രേഡ് നേടി

2 ഗ്രൂപ്പ് ഇനങ്ങളിൽ പങ്കെടുത്തു B ഗ്രേഡ് നേടി

65 പോയിന്റിൽ 63 പോയിന്റ് നേടി 3rd സ്ഥാനം കരസ്ഥമാക്കി

കബ്ബ്‌ ബുൾബുൾ ഉത്സവം ക്വിസ് - 1st

നടൻ പാട്ട് - 1st

വിജ്ഞാനോത്സവം 1st , 2nd , 3rd സ്ഥാനങ്ങൾ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് ലഭിച്ചു
ഉപജില്ലാ ഗണിത ക്വിസ് 1st - കേശവ്. കെ. ബി
സ്വദേശി ക്വിസ് 1st - ദേവനന്ദ. എസ്. നായർ