ജി. എച്ച്. എസ്. എസ്. ബന്തടുക്ക/അക്ഷരവൃക്ഷം/ ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
07:48, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sukuknair (സംവാദം | സംഭാവനകൾ) (Sukuknair എന്ന ഉപയോക്താവ് ജി.എച്ച്.എസ്. എസ്. ബന്തടുക്ക/അക്ഷരവൃക്ഷം/ ഒരു കൊറോണക്കാലം എന്ന താൾ ജി. എച്ച്. എസ്. എസ്. ബന്തടുക്ക/അക്ഷരവൃക്ഷം/ ഒരു കൊറോണക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണക്കാലം


തുടച്ചു നീക്കാം നമുക്കീ കൊറോണയെ
എന്തിനായ് വന്നു ഈ മഹാമാരി
കോവിഡ് 19 എന്ന പേരിൽ
ഭീകരമാണീ കൊറോണമാരി.
കൈകൾ കഴുകുക എപ്പോഴുമേ
മുഖമറ നന്നായ് ധരിച്ചീടുക
അകലവും നന്നായി പാലിക്കുക
യാത്രകൾ അധികവും ഒഴിവാക്കുക
അധികാരി നിർദ്ദേശം പാലിക്കുക
വ്യക്തി ശുചിത്വമാണേറെ മുഖ്യം
ആരോഗ്യ ശീലങ്ങൾ പാലിക്കുക
നല്ലൊരാഹാരം കഴിച്ചീടുക
ഡോക്ടറും നേഴ്സുമായ് ആരോഗ്യ പ്രവർത്തകരും
പോലീസും നമ്മളും ഒത്തു നിന്നാൽ
തുരത്താം ഇക്കൊറോണയെ

ആദിത്യ പി
7 A ജി.എച്ച്.എസ്. എസ്. ബന്തടുക്ക
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത