ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് തൂവ്വൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
22:53, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48538 (സംവാദം | സംഭാവനകൾ) (മാറ്റം വരുത്തി)

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലുള്ള ഒരു ഗ്രാമമാണ് തുവ്വൂർ. ജില്ലാ ആസ്ഥാനത്തു നിന്ന് 30 കിലോമീറ്റർ കിഴക്കു ഭാഗത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വണ്ടൂർ ബ്ലോക്ക് പരിധിയിൽ വരുന്ന തുവ്വൂർ പഞ്ചായത്തിൻറെ ആസ്ഥാനവും ഇവിടെയാണ്. 1962-ൽ തുവ്വൂർ പഞ്ചായത്ത് രൂപീകരിച്ചു.പഴയ ഏറനാട് താലൂക്കിലെ തുവയൂർ എന്ന സ്ഥലമാണ് തുവ്വൂർ ആയി മാറിയതെന്നാണ് പറയപ്പെടുന്നത്.


നാട്ടിലെ ചില പ്രയോഗങ്ങൾ

മട്ടം (അവസ്ഥ

ഇച്ചു (എനിക്ക്)

ഓന് (അവന് )

ഓള് (അവൾ )

ട്ടിലെ (കേട്ടില്ലേ )

പ യ്ച്ചുക (വിശക്കുക)

ഇച്ചും (എനിക്കും)

നിരീക്കുക (വിചാരിക്കുക)

ചങ്ക് (കഴുത്തു)

ബെയ്ച്ചുക (കഴിക്കുക)

പുഗ്ഗ് (പൂവ് )