ഗവ. എച്ച് എസ് എസ് തരുവണ/സ്പോർ‌ട്സ് ക്ലബ്ബ്

22:07, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15069 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിമിതമായ സൗകര്യ ത്തിൽ നിന്ന് കൊണ്ട് വിദ്യാർത്ഥികൾക്ക് ആവശ്യമായ കായിക വിദ്യാഭ്യാസം നൽകുകയും അവരുടെ ഇഷ്ട കായിക മേഖലകളിൽ വളർത്തുവാനും സ്കൂൾ ശ്രമിച്ചു കൊണ്ടിരിക്കുന്നു .കായിക അദ്ധ്യാപിക ആയ മേഴ്‌സി ടീച്ചർ ചാർജ് എടുത്തതിൽ പിന്നെ ഈ മേഖലയിൽ കാര്യമായ പുരോഗതിയും നേട്ടവും കൈവരിക്കാനും തരുവണ ഗവ ഹയർ സെക്കന്ററി സ്കൂളിനായിട്ടുണ്ട് .

ദേശീയ തലത്തിലുള്ള നേട്ടം

 
justin

ജസ്റ്റിൻ പി സ്റ്റീഫൻ (ഭാരോ ദഹനം )

 
vijith

വിജിത് (ആർച്ചെറി )