ഗവ.എച്ച്. എസ്.എസ്. വാളത്തുംഗൽ/പ്രവർത്തനങ്ങൾ

21:24, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41078hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

റിപ്പബ്ലിക് ദിനം 2022

വാളത്തുംഗൽ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ്സ് സ്കിം യൂണിറ്റും സ്റ്റുഡൻസ് പോലീസ് കേഡറ്സും സംയുക്തമായി  'സ്നേഹഭവനം' എന്ന പേരിൽ സഹപാഠിക്കൊരു വീടൊരുക്കുന്നു.ഭവനനിർമ്മാണത്തിന്റെ ശിലാസ്ഥാപന കർമ്മം 27-01- 2022 വ്യാഴാഴ്ച ഇരവിപുരം എം.എൽ.എ ശ്രീ. എം.നൗഷാദ് നിർവ്വഹിച്ചു
സ്നേഹഭവനം ശിലാസ്ഥാപന കർമ്മം