ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/ഭിന്നശേഷി സൗഹൃദ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
20:29, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sivaram NSS HSS (സംവാദം | സംഭാവനകൾ) ('ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേകം ക്ലാസുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേകം ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്നു കുട്ടികളുടെ ശേഷി വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യം തുടങ്ങി വെക്കുകയും വളരെ നല്ല രീതിയിലുള്ള പ്രതികരണങ്ങൾ കുട്ടികളിൽനിന്ന് ഉണ്ടാക്കുകയും ചെയ്തു ചെറിയ ചെറിയ ആനിമേഷൻ വീഡിയോകളും ചെറിയ ഗെയിമുകളും കുട്ടികൾക്കായി നൽകി അവരുടെ പ്രതികരണങ്ങൾ വളരെ മികച്ച രീതിയിലേക്ക് മാറി തുടങ്ങുകയും ചെയ്തു