ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
20:15, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sivaram NSS HSS (സംവാദം | സംഭാവനകൾ) ('പുത്തരിച്ചുണ്ട പല്ലു വേദന അകറ്റാൻ പുത്തരിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പുത്തരിച്ചുണ്ട

പല്ലു വേദന അകറ്റാൻ പുത്തരിച്ചുണ്ട നല്ലൊരു ഔഷധമാണ്  ഒരു ടേബിൾസ്പൂൺ  എടുത്ത് പുത്തരിച്ചുണ്ട ചൂടാക്കി ആവി വായിക്ക് അകത്തേക്ക് കൊള്ളിച്ചാൽ വായിലുള്ള രോഗാണുക്കൾ പുറത്തേക്ക് വരുന്നത് കാണാം
വെളുത്ത ആവണക്ക്
മഞ്ഞപ്പിത്തത്തിന് ഏറ്റവും നല്ല ഔഷധമാണ് വെളുത്ത ആവണക്ക് വെളുത്ത ആവണക്കിൻ  ഇല മൂന്നെണ്ണം എടുത്ത് അരച്ച് വെറും വയറ്റിൽ കഴിച്ചാൽ മഞ്ഞപ്പിത്തത്തിന് ശമനമുണ്ടാകും