ഹോളി ഇൻഫന്റ് ജീസസ് എൽ പി എസ് ചാത്തേടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
19:57, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25822HIJPGS (സംവാദം | സംഭാവനകൾ) ('എറണാകുളം ജില്ലയുടെ വടക്ക് പടിഞ്ഞാറ് ദിശയിൽ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എറണാകുളം ജില്ലയുടെ വടക്ക് പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന ഉപദ്വീപിലെ ഒരു ഗ്രാമമാണ് തിരുത്തിപ്പുറം.ഇവിടെ പെരിയാറിന്റെ കൈവഴിയുടെ തീരത്ത് 1917 ൽ സ്ഥാപിക്കപ്പെട്ടഅക്ഷരമുത്തശ്ശിയാണ് HIJPGS .സ്ത്രീകൾക്ക് വിദ്യാഭ്യാസം സർവതൃകാമകുനത്തിൻ മുൻപുള്ള കാലഘട്ടത്തിൽ ഇവിടെയുള്ള കുട്ടികൾ വിദ്യ നേടണമെങ്കിൽ പുഴ കടന്ന് പോകണമായിരുന്നു.അതു കൊണ്ട് ഈ പ്രദേശത്തെ പെൺകുട്ടികൾക്ക് വിദ്യഭ്യാസം ഒരു വിദൂര സ്വപ്‌നം ആയിരുന്നു.ഈ കാലഘട്ടത്തിൽ വരാപ്പുഴ രൂപതയിൽ നിന്ന് തിരുത്തിപ്പുറം സെ.ഫ്രാൻസിസ് അസീസി ദേവാലയത്തിൽ സേവനം ചെയ്‌തിരുന്ന ഫാ.ജോൺ അരൂജ അച്ഛന്റെയും നാട്ടുകാരുടെയും