ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
അംഗീകാരം മന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു

നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിൽ മികച്ച നിലവാരമുള്ള ഗവൺമെന്റ് സ്കൂൾ.

തുടർച്ചയായ പതിമൂന്നാം വർഷവും SSLC യ്ക്ക് 100 ശതമാനം വിജയം

ആധുനിക സൗകര്യങ്ങളുള്ള സ്മാർട്ട് ക്ലാസ് മുറികൾ