അസംപ്ഷൻ എച്ച് എസ് ബത്തേരി/ആനിമൽ ക്ലബ്ബ്
അനിമൽ ക്ളബ് :
ക്ളബ് രൂപീകരണം
ചാർജുള്ള ആദ്ധ്യാപികർ : ടെജിൻ സെബാസ്റ്റ്യൻ
: ബിജു പി റ്റി
അംഗങ്ങൾ : 40
പ്രവർത്തന ലക്ഷ്യങ്ങൾ
* മൃഗ പരിപാലനം
* വളർത്തു പക്ഷി പരിപാലനം കാർട്ടൂൺ
* സ്വന്തമായി മുട്ട , പാൽ ഇവയുടെ ഉത്പാദനം കാർട്ടൂൺ
ചെയ്യുന്ന പ്രവർത്തനങ്ങൾ
മുട്ടക്കോഴി വിതരണം
ഭവന സന്ദർശനം
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ അനിമൽ ക്ലബ് കാര്യമായി പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല