ഗവ. വി എച്ച് എസ് എസ് കൈതാരം/പാലിയേറ്റീവ് പ്രവർത്തനം

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25072GHSK (സംവാദം | സംഭാവനകൾ) (' {| style="width:100%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                            പാലിയേറ്റീവ് പ്രവർത്തനം
റാലി ആരംഭം
റാലി ഉദ്ഘാടനം
റാലി
പാലിയേറ്റിവ് കെയറിന് മുൻപിൽ


നമ്മുടെ സഹോദര സ്ഥാപനമായ ആൽഫാ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിൽ നമ്മുടെ കുട്ടികൾ സന്നധ സേവനം ചെയ്യുന്നു. പാ ലീയേറ്റിവ് കെയറുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ ആഘോഷ പരിപ്പാടികളും നമ്മുടെ കുട്ടികൾ ഏറ്റെടുത്ത് നടത്തുന്നു. ആരോഗ്യ പ്രവർത്തകർ കിടപ്പ് രോഗികളെ സന്ദർശിക്കുമ്പോൾ നമ്മുടെ കുട്ടികളും ഭവന സന്ദർശനത്തിന് പോകാറുണ്ട്