എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം/സോഷ്യൽ സയൻസ് ക്ലബ്ബ്

15:31, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nssbhss38092 (സംവാദം | സംഭാവനകൾ) ('സോഷ്യൽ സയൻസ് ക്ലബ്-ശ്രീമതി രഞ്ജിനി ചന്ദ്രന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ്-ശ്രീമതി രഞ്ജിനി ചന്ദ്രന്റെ നേതൃത്വത്തിൽ 60 കുട്ടികളുമായി ഈ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനം നടത്തുന്നു . വിവിധ തരാം മത്സരങ്ങൾ , സെമിനാറുകൾ,പ്രൊജെക്ടുകൾ എന്നിവ സ്കൂൾ തലത്തിൽ എല്ലാ മാസവും നടത്തി വരുന്നു ... വിവിധ ദിനാചരണങ്ങൾ നടത്തുവാനും വിവിധ തരാം മത്സരങ്ങൾ സംഘടിപ്പിക്കാനും ക്ലബ് പ്രത്യേകം ശ്രദ്ധിക്കുന്നു .