സെന്റ് തോമസ് യു.പി.എസ്. കൈരാടി /സയൻ‌സ് ക്ലബ്ബ്.

15:13, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21564-pkd (സംവാദം | സംഭാവനകൾ) ('ശാസ്ത്രക്ലബ് വളരെ സജീവമായി സ്കൂളിൽ പ്രവർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്രക്ലബ് വളരെ സജീവമായി സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട് .ശാസ്ത്രദിന ക്വിസ് , ശാസ്ത്രപുസ്തകവായന,ശാസ്ത്രപരീക്ഷണങ്ങൾ ,ശാസ്ത്ര ലാബിന്റെ  മികച്ച ഉപയോഗം ,പത്രവായന ,ശാസ്ത്രരംഗം അറിവുകളുടെ ശേഖരണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു .