സെന്റ് ജോസഫ് യു.പി.എസ് കൂവപ്പള്ളി/ചരിത്രം

15:10, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32354-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1950 -ൽ ആണ് സെന്റ് .ജോസഫ് എൽ .പി .സ്കൂൾ ആരംഭിച്ചത് .അന്ന് പള്ളിയും പള്ളിക്കൂടവും ഒരു കെട്ടിടത്തിൽ ആയിരുന്നു .അന്നത്തെ വികാരിയായിരുന്ന റവ .ഫാ .ഫ്രാൻസിസ് പാട്ടത്തിൽ തന്റെ അക്ഷീണ പരിശ്രമം കൊണ്ട് ഇടവകാംഗങ്ങളുടെ സഹകരണത്തോടെ ഒരു പുതിയ കെട്ടിടം നിർമ്മിച്ചു .കാലക്രമത്തിൽ ഈ വിദ്യാലയം യു .പി. സ്കൂൾ ആയി മാറി .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം