സിഎംഎസ് എൽപിഎസ് മച്ചുകാട്/വാട്സ്അപ്പ് സപ്പ്ലിമെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33421 (സംവാദം | സംഭാവനകൾ) (വാട്സ്അപ്പ് പ്രത്യേക പതിപ്പ്)

പുതുതലമുറ പുസ്തക താളുകൾ മറിക്കുന്നതിലുപരി സ്മാർട്ട് ഫോണിന്റെയും ടാബുകളുടെയും സ്ക്രീനുകൾ തെന്നിച്ചു മാറ്റുന്നവരാണ് കത്തുകൾക്ക് പകരം Whats app ആണ് അവർക്ക് മുമ്പിലുള്ളത്. Whats up? എന്നത് എന്തുണ്ട് വാർത്തകൾ എന്നതിനു തുല്യമായ അമേരിക്കൻ പ്രയോഗമാണ്. ഈ വാർത്താ പത്രികയ്ക്ക് വാട്സ് ആപ്പ് എന്ന മെസേജ് സംവിധാനത്തിനോടു സാമ്യമുള്ള എന്തുണ്ട് വാർത്തകൾ എന്ന ചോദ്യം പേരായി നൽകുമ്പോൾ പുതിയ തലമുറയുടെ ചിന്തകൾക്ക് ബഹുമാനം നൽകുകയാണ്.

വാട്സ്അപ്പ്  പ്രത്യേക പതിപ്പ് 2020
വാട്സ്അപ്പ്  സപ്പ്ലിമെന്റ് 2020
വാട്സ്അപ്പ്  സപ്പ്ലിമെന്റ് 2020
വാട്സ്അപ്പ്  സപ്പ്ലിമെന്റ് 2020