ഐപ്പ് മെമ്മോറിയൽ ഹൈസ്കൂൾ കലൂർ/വിദ്യാരംഗം‌

14:44, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28035 (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികളിലെ കലാഭിരുചി വളർത്തുന്നതിനും...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാർത്ഥികളിലെ കലാഭിരുചി വളർത്തുന്നതിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. കാവ്യകേളി, അക്ഷരശ്ലോകം എന്നീ ഇനങ്ങളിൽ വിദ്യാർത്ഥിനികൾ സംസ്ഥാന കലോത്സവത്തിൽ വിവിധ വർഷങ്ങളിലായി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. Sponser.Saji Cheriyan