ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം/ അറബിക് ക്ലബ്ബ്

14:35, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34331 (സംവാദം | സംഭാവനകൾ) ('നമ്മുടെ സ്കൂളിൽ 60 ശതമാനത്തിലധികം അറബി പഠിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നമ്മുടെ സ്കൂളിൽ 60 ശതമാനത്തിലധികം അറബി പഠിക്കുന്ന കുട്ടികളാണ്. അതുകൊണ്ടുതന്നെ  കുട്ടികളുടെ അറബി ഭാഷാ പരിജ്ഞാനം  വർധിപ്പിക്കുന്നതിന് വേണ്ടി ധാരാളം പ്രവർത്തനങ്ങൾ അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു .ലോക അറബിക് ദിനത്തോടനുബന്ധിച്ച്  കുട്ടികളുടെ വിവിധ കലാമത്സരങ്ങൾ, അറബിക് ക്വിസ് എന്നിവ നടത്തി . ഈ വർഷം ശിഹാബ് സാറിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തി വരുന്നത്