ഗവൺമെന്റ് എച്ച്. എസ്. കരിക്കകം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
13:51, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43056 (സംവാദം | സംഭാവനകൾ) ('സ്കൂളിൽ മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിൽ മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാരംഗം ക്ലബ്ബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ കലാവാസനയെ പരിപോഷിപ്പിക്കുന്ന പ്രവർത്തനത്തിൽ പ്രത്യേകശ്രദ്ധ നൽകുന്നു. എല്ലാവർഷവും വിദ്യാരംഗം കലാവേദിയുടെ വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കാറുണ്ട്.