എൻ എസ്സ് എസ്സ് യു പി എസ്സ് ചേനപ്പാടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
==
==
| എൻ എസ്സ് എസ്സ് യു പി എസ്സ് ചേനപ്പാടി | |
|---|---|
| വിലാസം | |
ചേനപ്പാടി ചേനപ്പാടി പി ഒ പി.ഒ. , 686520 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1936 |
| വിവരങ്ങൾ | |
| ഫോൺ | 0482 8263007 |
| ഇമെയിൽ | chenappadyups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32370 (സമേതം) |
| യുഡൈസ് കോഡ് | 32100400510 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കാഞ്ഞിരപ്പള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | പൂഞ്ഞാർ |
| താലൂക്ക് | കാഞ്ഞിരപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 59 |
| പെൺകുട്ടികൾ | 51 |
| ആകെ വിദ്യാർത്ഥികൾ | 110 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പി.ടി.എ. പ്രസിഡണ്ട് | ഷമീർ എം എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിൻസി സുരേഷ് |
| അവസാനം തിരുത്തിയത് | |
| 31-01-2022 | 32370 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ചേനപ്പാടി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയം ആണ് .
ചരിത്രം
തിരുനെല്ലൂർ കുടുംബം വക ഭൂമിയിൽ നായർ സർവീസ് സൊസൈറ്റിയുടെ അധീനതയിൽ 1936-ൽ ഈ സ്കൂൾ സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സ്കൂളിൻറെ പിൻവശത്തായി വിശാലമായ ഒരു ഗ്രൗണ്ട് ഉണ്ട്.
സയൻസ് ലാബ്
പ്രവർത്തനക്ഷമമായ ഒരു സയൻസ് ലാബ് സ്കൂളിൽ ഉണ്ട്
ഐടി ലാബ്
വിദ്യാർഥികൾക്കായി പ്രവത്തനക്ഷമമായ ഒരു ഐ ടി ലാബ് സ്കൂളിലുണ്ട്
മാനേജ്മെൻറ്
നായർ സർവീസ് സൊസൈറ്റിയുടെ അധീനതയിലുള്ള സ്കൂൾ ആണിത് .
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യ വേദി
ഈ സ്കൂളിലെ അധ്യാപികയായ ജയപ്രിയയുടെ മേൽനോട്ടത്തിൽ ഈ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു.കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി ഈ സാഹിത്യവേദി പ്രയോജനപ്പെടുന്നുണ്ട് .
ക്ലബ് പ്രവർത്തനങ്ങൾ
ഈ വിദ്യാലയത്തിലെ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ വിവിധ അധ്യാപകരുടെ മേൽനോട്ടത്തിൽ നടക്കുന്നുണ്ട് .
ശാസ്ത്രക്ലബ്
ഈ വിദ്യാലയത്തിലെ അധ്യാപികയായ രേഷ്മ സി നായരുടെ മേൽനേട്ടത്തിൽ 50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
ഈ വിദ്യാലയത്തിലെ അധ്യാപകനായ ജെ പ്രസാദിന്റെ മേൽനോട്ടത്തിൽ 52 കുട്ടികൾ അടങ്ങുന്ന ക്ലബ് പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
ഈ വിദ്യാലയത്തിലെ അധ്യാപികയായ പി സി ആശയുടെ നേതൃത്വത്തിൽ 48 കുട്ടികൾ അടങ്ങുന്ന ക്ലബ് പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
ഈ വിദ്യാലയത്തിലെ അധ്യാപികയായ സ്മിതയുടെ നേതൃത്വത്തിൽ 51 കുട്ടികൾ അടങ്ങുന്ന ക്ലബ് പ്രവർത്തിച്ചു വരുന്നു.
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- ജെ പ്രസാദ്
- പി സി ആശ
- രേഷ്മ സി നായർ
- അനുശ്രീ എം
- ജയപ്രിയ ടി എസ്
- മിനിമോൾ എൻ
- സ്മിത എസ്
അനധ്യാപകർ
- കെ എസ് വിജയകുമാർ
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
| {{#multimaps:9.504246,76.801255|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|