കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ വിദ്യാലയത്തിൽ പ്രസിദ്ധീകരിച്ച മാഗസിനുകൾ

നമ്മുടെ വിദ്യാലയത്തിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ  മാഗസിനുകൾ

കഴിഞ്ഞ കുറെ കാലങ്ങളായി  നമ്മുടെ വിദ്യാലയത്തിൽ നിന്നും ധാരാളം മാഗസിനുകൾ ഇറക്കിയിട്ടുണ്ട് .കനവ്,ഓളവും തീരവും തുടി,മധുരിക്കും ഓർമകളെ തുടങ്ങി ഒട്ടേറെ മാഗസിനുകൾ നമ്മൾ പ്രസിദ്ധീകരിച്ചു.ഇതിനെല്ലാമുപരി കുട്ടികളുടെ കഥാപുസ്തകം ,കവിതാപുസ്തകം,നോവൽ,എന്നിവ പുറത്തിറക്കി.കൂടാതെ വിവിധ ദിനാചരണവുമായി ബന്ധപ്പെട്ട് ചുമർ പത്രങ്ങളും ഇറക്കാറുണ്ട്.