ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ് നാവായിക്കുളം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:52, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42034 (സംവാദം | സംഭാവനകൾ) ('2021 ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനമായി സ്കൂളിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021 ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനമായി സ്കൂളിൽ ആചരിച്ചു. ശ്രീനിവാസ രാമാനുജന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരവും ഉപന്യാസ രചനയും സംഘടിപ്പിച്ചു. മാർച്ച് 14 ന് പൈ ദിനമായി ആചരിച്ചു. നവംബർ 23 ഫിബിനോച്ചി ദിനമായി ആഘോഷിച്ചു. മധ്യകാല ഘട്ടത്തിലെ അറിയപ്പെടുന്ന ഒരു ഗണിത ശാസ്ത്രജ്ഞനായിരുന്ന. കൂടാതെ ലിയനാർഡോ ബൊനാച്ചി യുമായി ബന്ധപ്പെട്ട് ക്വിസ് മത്സരവും സംഘടിപ്പിച്ചു. ക്ലബ് പ്രവർത്തനങ്ങൾക്ക് ദീപക് കുമാർ സർ നേതൃത്വം നൽകി.