അൽ മുബാറക്ക് യു പി എസ് പള്ളിപ്പുറം/ഇംഗ്ലീഷ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:51, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27213mubarak (സംവാദം | സംഭാവനകൾ) ('ഇംഗ്ലീഷ് ഭാഷയെ പരിപോഷിപ്പിക്കുന്നതിന് വേണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇംഗ്ലീഷ് ഭാഷയെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റൊരു ക്ലബ്ബാണ് ഇംഗ്ലീഷ് ക്ലബ്ബ്. കുട്ടികൾ സ്വതന്ത്രമായി ഇംഗ്ലീഷ് സംസാരിക്കുന്നതിനും സ്വന്തമായി വിവിധ രചനകൾ  നിർവഹിക്കുന്നതിനും അവതരിപ്പിക്കുന്നതിനും ക്ലബ്ബിൽ അവസരം ലഭിക്കുന്നു. പാട്ടുകളിലൂടെയും കളികളുടെയും രസകരമായും മുന്നേറുന്ന 'ഹലോ ഇംഗ്ലീഷ്' പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വർദ്ധിച്ചു.