അൽ മുബാറക്ക് യു പി എസ് പള്ളിപ്പുറം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:46, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27213mubarak (സംവാദം | സംഭാവനകൾ) ('ക്ലബ്ബംഗങ്ങൾ മാസത്തിൽ ഒരിക്കൽ ഒത്തുകൂടുകയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്ലബ്ബംഗങ്ങൾ മാസത്തിൽ ഒരിക്കൽ ഒത്തുകൂടുകയും ക്വിസ്,കുസൃതിക്കണക്കുകൾ, ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടൽ, പതിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. കുട്ടികൾ നല്ല രീതിയിൽ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നു.