എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം/പ്രൈമറി

12:43, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nssbhss38092 (സംവാദം | സംഭാവനകൾ) (' ഈ സ്കൂളിൽ 5 ,6 ,7 ക്‌ളാസ്സുകളിലായി 59 കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                           ഈ സ്കൂളിൽ 5 ,6 ,7  ക്‌ളാസ്സുകളിലായി 59 കുട്ടികൾ പഠിക്കുന്നു .. ഇവരെ വിജയത്തിലേക്ക് എത്തിക്കുന്നതിനായി മൂന്ന് അധ്യാപകർ അക്ഷീണ പരിശ്രമം നടത്തിവരുന്നു .
  

കുഞ്ഞുങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ കണ്ടെത്തുന്നതിനായി വിവിധങ്ങളായ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിക്കുന്നത് ... ഇതിൽ സെമിനാറുകൾ , ബോധവൽക്കരണ ക്ലാസുകൾ , കൃഷി,സ്പോർട്സ് ,ക്ലബ് ആക്ടിവിറ്റികൾ എന്നിവ ചിലത് മാത്രം ...