പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ/ക്ലീൻ &ക്ലീൻ -ഹെൽത്ത് ക്ലബ്ബ

Schoolwiki സംരംഭത്തിൽ നിന്ന്
21:42, 6 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18244 (സംവാദം | സംഭാവനകൾ) ('സ്കുളില്‍ ഹെല്‍ത്ത് ക്ലബ്ബ്ന്റെ നേത്യത്വത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കുളില്‍ ഹെല്‍ത്ത് ക്ലബ്ബ്ന്റെ നേത്യത്വത്തില്‍ ദിവസവും ക്ലാസ്മുറികളും പരിസരവും ശുചീകരിക്കുന്നുണ്ട് ഇതിനായി ഓരോരുത്തരും നല്ല രീതിയില്‍ സഹകരണത്തോടെ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുന്നു. ഓരോ ക്ലാസിലേക്കും പ്രത്യകമായി വേസ്ററ്ബാസ്കററ് ,വാരി തുടങ്ങിയവ വിതരണം ചെയ്തു. ഇതിനു പുറമെ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യകമായി‍ ഡ്രൈഡേ നടത്തിവരുന്നു. ക്ലബ്ബിന്റെ ഭാഗമായി ക്ലാസ് മുറികള്‍ക്ക് മുന്നില്‍ പ്രത്യേക കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്കുളില്‍ നല്ല രീതിയിലുള്ള ഫസ്റ്റ് എയിഡ് സംവിധാനം ഉണ്ട്.