ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/ആർട്‌സ് ക്ലബ്ബ്

05:36, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SIVARAM NSS (സംവാദം | സംഭാവനകൾ) (''''ആർട്സ് ക്ലബ്''' ആർട്സ് ക്ലബ് കുട്ടികളിലെ കലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആർട്സ് ക്ലബ്

ആർട്സ് ക്ലബ് കുട്ടികളിലെ കലാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. സ്കൂളിലെ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കവിതാ രചന, ചിത്ര രചന, പദ്യപാരായണം , പ്രസംഗം , ഉപന്യാസ രചന, കഥാരചന എന്നീ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. എല്ലാ വർഷവും സ്കൂളിൽ കലാമേള നടത്താറുണ്ട്. അങ്ങനെ നമ്മുടെ സ്കൂളിലെ കലാപ്രതിഭകളെ കണ്ടെത്തുകയും അവർക്ക് വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. സ്കൂളിനെ പ്രതിനിധീകരിച്ചു സബ്ജില്ല, ജില്ലാതലങ്ങളിൽ കുട്ടികൾ എത്തിയിട്ടുണ്ട്. ആർട്സ് ഡേയുടെ ഭാഗമായി കവിതാലാപനം, ശാസ്ത്രീയ സംഗീതം, കർണാട്ടിക് സംഗീതം, മോണോആക്ട് , നൃത്ത നൃത്യങ്ങൾ മുതലായ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഈ കൊറോണക്കാലത്തും ആർട്സ് ക്ലബ് വിർച്വൽ പ്ലാറ്റഫോമിൽ കലോത്സവം നടത്തി.