അപ്പർ പ്രൈമറി വിഭാഗത്തിൽ 5,6,7  ക്ലാസ്സുകൾക്ക് രണ്ടു ഡിവിഷനുകൾ വീതമാണുള്ളത്. ആറു അദ്ധ്യാപകർ ഈ വിഭാഗത്തിൽ സേവനം അനുഷ്ഠിക്കുന്നു .ഇംഗ്ലീഷ് & മലയാളം മീഡിയത്തിൽ  ക്ലാസുകൾ നടക്കുന്നു

അദ്ധ്യാപകർ
ജയശ്രീ പി
ഉഷ ആർ
ബിന്ദുകല
ജയലക്ഷ്മി കുഞ്ഞമ്മ
വിനീത് ടി എൻ
അനുജ വി എസ്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം