ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്/പ്രവൃത്തിപരിചയം മികവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:09, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19837wiki (സംവാദം | സംഭാവനകൾ) ('പരിസര മലിനീകരണത്തിന് കാരണമായ ആയ പ്ലാസ്റ്റിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസര മലിനീകരണത്തിന് കാരണമായ ആയ പ്ലാസ്റ്റിക് പോലെ ഉള്ള ഉള്ള വസ്തുക്കളുടെ ശാസ്ത്രീയ പുനരുപയോഗത്തിന് പരിശീലനം നൽകുന്നു. കുട്ടികളുടെ ഭാവന, ചിന്ത എന്നിവയുടെ വികാസത്തിനുള്ള അവസരവും അവർക്ക് താല്പര്യമുള്ള ഇനങ്ങളിൽ പരിശീലനവും നൽകുന്നു. കൈത്തൊഴിലുകൾ പരിശീലിക്കുന്നതിലൂടെ സ്വയംപര്യാപ്തത കൈവരിക്കുന്നു. മേളകളും ശില്പശാലകളും സംഘടിപ്പിക്കുന്നു.