എൻ എസ് എസ് ഗവ എൽ പി എസ് വാഴൂർ/പ്രവർത്തനങ്ങൾ

കേരളസർക്കാർ നടപ്പിലാക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പുതിയ സ്കൂൾ കെട്ടിടം

ശിലാസ്ഥാപനം

നിർമിക്കുന്നതിനായി സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും ഈ സ്കൂളിന് ഒരു കോടി മുപ്പത്തി ആറ് ലക്ഷം രൂപ അനുവദിച്ചു.

2021 സെപ്തംബർ 14 ന് ബഹുമാനപ്പെട്ട കേരള നിയമസഭാ ചീഫ് വിപ്പ്‌ Dr .N .ജയരാജ് MLA പുതിയ സ്കൂൾ കെട്ടിടത്തിന്റെ

ശിലാസ്ഥാപനം നിർവഹിച്ചു .

ശിലാസ്ഥാപന നോട്ടീസ്
സ്കൂളിന്റെ പുതിയ കെട്ടിടം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം