ജി എഫ് എൽ പി എസ് മടപ്പള്ളി/വിദ്യാരംഗം കലാ സാഹിത്യ വേദി

23:41, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16243 (സംവാദം | സംഭാവനകൾ) ('മടപ്പള്ളി ഗവ.ഫിഷറീസ് എൽപി സ്കൂൾ വിദ്യാരംഗം ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മടപ്പള്ളി ഗവ.ഫിഷറീസ് എൽപി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ കൈയെഴുത്ത് മാഗസിൻ മഴവില്ല് പ്രകാശനം ചെയ്തു . കുത്തെഴുത്തിന്റെ തെളിനീരുറവകൾ നമുക്ക് മഴവില്ലിൽ കാണാൻകഴിയും. കൊച്ചു കൂട്ടുകാർ ആകാശം കാണാതെ സൂക്ഷിച്ച സർഗ്ഗാത്മകതയുടെ മയിൽപ്പീലിത്തുണ്ടുകൾ കഥകളായി ,കവിതകളായി മഴവില്ലിൽ ഇതൾവിരിയുകയുണ്ടായി. നിറങ്ങളുടെ ഉത്സവമാണ് മഴവില്ല്. അക്ഷരങ്ങൾകൊണ്ട് ഭാവനയുടെ മഴവില്ല് തീർക്കുകയാണ് കുട്ടികൾ.