ഹരിതം പരിസ്ഥിതി ക്ലബ് / ഗവ എൽ പി എസ് പുതുപ്പള്ളി

22:52, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36409 (സംവാദം | സംഭാവനകൾ) ('ഹരിതം എന്ന പേരിൽ ഒരു പരിസ്ഥിതി ക്ലബ് പ്രവർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹരിതം എന്ന പേരിൽ ഒരു പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നുണ്ട്.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുറ്റത്തു അതിമനോഹരമായ ഒരു പൂന്തോട്ടം,താമരക്കുളം,പാർക്ക് എന്നിവ സെറ്റ് ചെയ്തിരിക്കുന്നു.കൂടാതെ പിൻവശത്തായി ഒരു പച്ചക്കറിത്തോട്ടവും ഉണ്ട്.തക്കാളി,പയർ ,വെള്ളരിക്ക,കോവൽ,പച്ചമുളക് എന്നിങ്ങനെയുള്ളവ കൃഷി ചെയ്തു വരുന്നു.അതിനോടൊപ്പം തന്നെ പലയിനത്തിൽപ്പെട്ട വാഴകളും നട്ടുപിടിപ്പിച്ചിട്ടുണ്ട്.