ജി എച്ച് എസ് കൊടുപ്പുന്ന/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:49, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46067 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനുതകുന്ന വിവിധ പ്രവർത്തനങ്ങളുമായി എല്ലാ വർഷവും ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് തന്നെ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. സെമിനാറുകൾ, ബുള്ളറ്റിൻ ബോർഡ്, കയ്യെഴുത്ത് മാസികകൾ , ദിനാചരണങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് പരിസ്ഥിതി ക്ലബ് കാഴ്ച വയ്ക്കുന്നത്. പ്രവർത്തനങ്ങളിൽ ക്ലബ് അംഗങ്ങളുടെ പങ്കാളിത്തം എല്ലാ വർഷവും ഉറപ്പ് വരുത്തുന്നു.