ഗവ യു പി എസ് തൈക്കാട്ടുശ്ശേരി/എന്റെ ഗ്രാമം

22:31, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34337HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ  നാടിൻറെ  പേര്  തൈക്കാട്ടുശ്ശേരി .മനോഹരങ്ങളായ  തെങ്ങിൻ തോപ്പുകളും പച്ച പുതച്ച വയൽ നിരകളും കായലും  അരുവികളും  വൃക്ഷ ലതാതികളും  നിറഞ്ഞ ദൈവത്തിന്റെ സ്വന്തം  നാടാണ് എന്റെ തൈക്കാട്ടുശ്ശേരി.ശാന്ത സുന്ദരമായ നാടിൻറെ പ്രധാന കവലയിലാണ് എന്റെ വിദ്യാലയം സ്ഥിതിചെയ്യുന്നത് .