(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡി ന്റെ പശ്ചാത്തലത്തിൽ അടഞ്ഞു കിടന്ന വിദ്യാലയം രണ്ടായിരത്തി ഇരുപത്തി ഒന്ന് നവംബർ ഒന്നിന് തുറന്നപ്പോൾ വളരെ വർണാഭമായ സ്വീകരണം കുട്ടികൾക്ക് ഒരുക്കിയത്.കുട്ടികൾ അതിലേറെ ആകാംഷയോടും താല്പര്യത്തോടും കുടി സ്കൂളിലേക്ക് എത്തി .