ഗവ യു പി എസ് തൈക്കാട്ടുശ്ശേരി/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
22:17, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34337HM (സംവാദം | സംഭാവനകൾ) ('കോവിഡി ന്റെ പശ്ചാത്തലത്തിൽ അടഞ്ഞു കിടന്ന വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കോവിഡി ന്റെ പശ്ചാത്തലത്തിൽ അടഞ്ഞു കിടന്ന വിദ്യാലയം രണ്ടായിരത്തി ഇരുപത്തി ഒന്ന് നവംബർ ഒന്നിന് തുറന്നപ്പോൾ വളരെ വർണാഭമായ സ്വീകരണം കുട്ടികൾക്ക് ഒരുക്കിയത്.കുട്ടികൾ അതിലേറെ ആകാംഷയോടും താല്പര്യത്തോടും കു‌ടി സ്കൂളിലേക്ക് എത്തി .