സെന്റ് മാർത്താസ് യു പി എസ്സ് പൂഴിക്കോൽ/പ്രവർത്തനങ്ങൾ

അസംബ്ലി

ആഴ്ചയിൽ എല്ലാദിവസവും കുട്ടികളുടെ നേതൃത്വത്തിൽ അസംബ്ലി നടത്തുന്നു. *പ്രാർത്ഥനാഗാനം *പ്രതിജ്ഞ *പത്രവാർത്ത *ഇന്നത്തെ ചിന്താവിഷയം 
  • പുസ്തകപരിചയം *ക്വിസ്
  • ദേശീയഗാനം

ഈ ക്രമത്തിലാണ് അസംബ്ലി നടത്തപ്പെടുന്നത്