സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:12, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37010 (സംവാദം | സംഭാവനകൾ) (സയൻസ് ക്ലബ് സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ അഞ്ചാം തീയതി ഉദ്ഘാടനം നിർവഹിച്ച പ്രവർത്തനമാരംഭിച്ചു. Prof. അലൻ അലക്സ് ഫിലിപ്പ്( ഗവൺമെന്റ് വിക്ടോറിയ കോളേജ് പാലക്കാട് ) ഉദ്ഘാടനം ചെയ്യുകയുണ്ടായി അതേ തുടർന്ന് ഒരു വെബീനറിനും അദ്ദേഹം നേതൃത്വം നൽകി. കുട്ടികളുടെ വിവിധ മത്സരങ്ങളും നടത്തുകയുണ്ടായി. ലോക ഹൃദയ ദിനം, പ്രമേഹ ദിനം, ഫിസിക്സ് ഡേ, ശാസ്ത്ര ദിനം, ഓസോൺ ഡേ, ജല ദിനം എന്നിവ കുട്ടികളുടെ വിവിധ പരിപാടികൾ ഓടുകൂടി നടത്തപ്പെട്ടു. സയൻസ് ക്ലബ്ബിന്റെ കോഡിനേറ്റർ ആയി ശ്രീമതി. ലിനി തോമസ് പ്രവർത്തിച്ചുവരു)

സയൻസ് ക്ലബ്

സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ അഞ്ചാം തീയതി ഉദ്ഘാടനം നിർവഹിച്ച പ്രവർത്തനമാരംഭിച്ചു. Prof. അലൻ അലക്സ് ഫിലിപ്പ്( ഗവൺമെന്റ് വിക്ടോറിയ കോളേജ് പാലക്കാട് ) ഉദ്ഘാടനം ചെയ്യുകയുണ്ടായി ,അതേ തുടർന്ന് ഒരു വെബീനറിനും അദ്ദേഹം നേതൃത്വം നൽകി. കുട്ടികളുടെ വിവിധ മത്സരങ്ങളും നടത്തുകയുണ്ടായി. ലോക ഹൃദയ ദിനം, പ്രമേഹ ദിനം, ഫിസിക്സ് ഡേ, ശാസ്ത്ര ദിനം, ഓസോൺ ഡേ, ജല ദിനം എന്നിവ കുട്ടികളുടെ വിവിധ പരിപാടികൾ ഓടുകൂടി നടത്തപ്പെട്ടു. സയൻസ് ക്ലബ്ബിന്റെ കോഡിനേറ്റർ ആയി ശ്രീമതി. ലിനി തോമസ് പ്രവർത്തിച്ചുവരുന്നു