എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/പരിസ്ഥിതി ക്ലബ്ബ്

19:50, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjhsskarimannoor (സംവാദം | സംഭാവനകൾ) (j)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യകത കുട്ടികളിൽ ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നു.

ജൈവ വൈവിധ്യപാർക്ക്, മനോഹരമായ ഉദ്യാനം, ഔഷധസസ്യത്തോട്ടം എന്നിവയുടെയെല്ലാം സംരക്ഷണമാണ് മുഖ്യലക്ഷ്യം.