ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/വിദ്യാരംഗം‌

19:42, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/വിദ്യാരംഗം‌ എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/വിദ്യാരംഗം‌ എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'വിദ്യാരംഗം കലാസാഹിത്യ വേദി' വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു.പാഠ്യ പ്രവർത്തനത്തി നോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കലാ വാസനകളെയും സാഹിത്യ അഭിരുചികളെയും കണ്ടെത്തുകയും ചെയ്യുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കലാസാഹിത്യമത്സരങ്ങൾ സംഘടിപ്പിക്കുകയും ദിനാഘോഷങ്ങൾ നടത്തുകയും ചെയ്യുന്നു.

inaguration