ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ചിത്രശാല-സ്കൂളിന്റെ പുതിയ മുഖം

Schoolwiki സംരംഭത്തിൽ നിന്ന്

പുതിയ മുഖം

വിവിധ വികസനപദ്ധതികൾ സ്കൂളിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ കൊണ്ടുവന്ന മാറ്റം വളരെ സ്പഷ്ടമാണ്. ഈ പ്രവർത്തനങ്ങളുടെ നേർസാക്ഷ്യമായി സ്കൂളിന്റെ പുതിയ മുഖം എന്ന ചിത്രസമാഹാരം ചുവടെ ചേർത്തിരിക്കുന്നു.

പഴയ മുഖം

സ്കൂളിന്റെ മുഖഛായയിൽ വന്ന മാറ്റം ബോധ്യപ്പെടുത്തുന്നതിന് പഴയ സ്കൂൾ പരിസരവും കെട്ടിടങ്ങളും ഉൾപ്പെടുത്തിയ ചിത്രങ്ങൾ ചുവടെ തന്നിരിക്കുന്നു.