ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:27, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45032 (സംവാദം | സംഭാവനകൾ) ('വളർന്നു വരുന്ന തലമുറ ജനാധിപത്യ ബോധമുള്ള ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വളർന്നു വരുന്ന തലമുറ ജനാധിപത്യ ബോധമുള്ള ഒരു പൗര്യനായിമാറുന്നതിനു വിദ്യാലയങ്ങളിലെ സോഷ്യൽസയൻസ് ക്ലബ് വളരെയധികം പങ്ക്വഹിക്കുന്നു.മോക്ക് പാർലമെന്റ് ,സംവാദങ്ങൾ ദിനാചരണങ്ങൾ, തുടങ്ങിയവ സോഷ്യൽസയൻസ് ക്ലബിന്റെ നേതൃത്ത്വത്തിൽ നടന്നുവരുന്നു.