സെന്റ്. ജോസഫ്‍‌സ് എൽ പി എസ് മുരിങ്ങൂർ/സൗകര്യങ്ങൾ

19:23, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23214 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തെ വളർത്താൻ ഒളിമ്പിയ ക്ലബ്ബിന്റെ നേതൃത്വത്തിൽ കായിക ഉദ്യാനം എന്ന പേരിൽ പാർക്ക് നിർമ്മിച്ചിട്ടുണ്ട് .പ്രീപ്രൈമറി വിദ്യാഭ്യാസത്തിനായി നേഴ്സ്സറി സ്‌കൂളും പ്രവർത്തിക്കുന്നു .കുട്ടികൾക്ക് കളിക്കുന്നതിനായി വിശാലമായ ഗ്രൗണ്ടും ഉണ്ട് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം